പ്രവാസി ഇന്ത്യാക്കാര്‍ക്ക് വിദേശത്തിരുന്നുകൊണ്ട് നാട്ടില്‍ വോട്ട് ചെയ്യാന്‍ അവസരമൊരുങ്ങുന്നു
പ്രവാസി ഇന്ത്യാക്കാര്‍ക്ക് ഇനി നാട്ടിലെ തങ്ങളുടെ ഭരണാധികാരികളെ തെരെഞ്ഞെടുക്കുന്നതില്‍ നേരിട്ട് പങ്കാളികളാകാം. ഇലക്ട്രോണിക് സംവിധാനത്തിലൂടെ നേരിട്ട് വോട്ടു ചെയ്യാനുള്ള അവസരമാണ് പ്രവാസികള്‍ക്ക് ഇനി ലഭിക്കുക